ബാക്ക് ടു സ്കൂള്‍ ഓഫര്‍ :~~:cat1

:~~:
ഇന്ത്യൻ വിദ്യാർഥികൾക്കായി ആമസോണിൽ ബാക്ക് ടു സ്കൂൾ ഓഫര്‍ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ മികച്ച ഇളവുകളോടെ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം. 

സഫാരി, സ്കൈ ബാഗ്‌സ്, ഡിസ്‌നി, മാർവെൽ, ജീനി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ 70 ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം.

Safari bags offer page -  Click Here

Skybags offer page - Click Here

Premium unicorn Bag - Click Here


ഡിസ്‌നിയുടെ സിനിമകളും കാര്‍ട്ടൂണുകളും കാണാത്തവരായ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വെറുതേ കാണുക മാത്രമല്ല തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ ഉള്ള ബാഗ് വേണം എന്ന് കുട്ടികള്‍ മാതാപിതാക്കന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്, സ്‌കൂള്‍ തുറക്കുന്ന സമയമായല്‍ പിന്നെ മാതാപിതാക്കള്‍ നെട്ടോട്ടമാണ് കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ബാഗ് വാങ്ങാന്‍. എന്നാല്‍ കിടിലന്‍ ഓഫറോടെ ഡിസ്‌നി, മാര്‍വെല്‍ ബാഗുകള്‍ ആമസോണില്‍ ലഭ്യമാണ്.

Go to offer page - Click Here

ജീനി എന്ന ബ്രാൻഡിന്റെ ബാഗ് ഒരിക്കൽ വാങ്ങിയവർ ഒരിക്കലും മറക്കുകയില്ല, ക്വാളിറ്റിയാണ് അതിന്റെ മുഖമുദ്ര. മറ്റൊരു ബ്രാൻഡിലും ഇല്ലാത്ത സമാനതകൾ ഇല്ലാത്ത പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഡിസൈൻ ആണ് ഇവരുടെ പ്രത്യേകത.

Go to offer page - Click Here

ലഞ്ച് ബോക്സ്  - Click Here

ബ്ലാക്ക് ഷൂസ്Click Here

സ്റ്റേഷനറിClick Here


Popular posts from this blog

ഉപവാസ ദിനങ്ങൾ :~~:cat1

ജന്മനക്ഷത്ര വിശേഷം :~~:cat1

മലയാള / ശക / ഇസ്ലാം മാസങ്ങൾ:~~:cat1